Trending Now

ശക്തമായ ഇടിമിന്നല്‍ :കോന്നിയില്‍ ഒരു മരണം

konnivartha.com: ശക്തമായ ഇടിമിന്നലില്‍ കോന്നിയില്‍ ഒരു മരണം.കോന്നി ചെങ്ങറ സമര ഭൂമിയിലെ നാല്പതാം നമ്പര്‍ ശാഖയിലെ നീലകണ്ഠന്‍ ( 70 ) ആണ് മരണപ്പെട്ടത് .

ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ ആണ് മരണം സംഭവിച്ചത് . കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

error: Content is protected !!