
konnivartha.com:കോന്നി ഷാജഹാൻ ഗ്രൂപ്പ് ഉടമ ബദറുദീൻ (85) തമിഴ്‌നാട്ടിലെ വസതിയിൽ നിര്യാതനായി. സംസ്ക്കാരo നാളെ രാവിലെ 10 മണിക്ക് തമിഴ്‌നാട്ടില്‍ നടക്കും .
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് അംഗവുമായ മുബാറക്ക് അലിയുടെ പിതാവാണ് . വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു