Digital Diary കോന്നി പഞ്ചായത്ത് അറിയിപ്പ് : 08-03-2025 (ശനിയാഴ്ച്ച) കെട്ടിട നികുതി സ്വീകരിക്കും News Editor — മാർച്ച് 7, 2025 add comment Spread the love konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുജനങ്ങൾക്ക് 2024-25 വർഷത്തെ കെട്ടിട നികുതി അടക്കുന്നതിനുള്ള സൗകര്യാർത്ഥം 08-03-2025 (ശനിയാഴ്ച്ച) തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Konni Panchayat Notice: Building tax will be accepted on 08-03-2025 (Saturday) കോന്നി പഞ്ചായത്ത് അറിയിപ്പ്