Trending Now

ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി

 

ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാമ്പയിന്റെ ഭാഗമായി ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി. 95 പേര്‍ പങ്കെടുത്തു.

 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അംജിത്, ഡോ ദിവ്യ, ഡോ വിന്‍സെന്റ് സേവിയര്‍, ഡോ. പ്രഷോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ എടുത്ത പാപ്‌സ്മിയര്‍ സാമ്പിള്‍ ‘നിര്‍ണ്ണയ’ ഹബ് ആന്‍ഡ് സ്‌പോക്ക് വഴി കോഴഞ്ചേരി പബ്ലിക് ഹെല്‍ത്തില്‍ എത്തിച്ച് ഫോളോ അപ്പ് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

error: Content is protected !!