Trending Now

നഗരൂര്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രം : വിഗ്രഹ പ്രതിഷ്ഠ ഇന്ന്

 

konnivartha.com: തിരുവനന്തപുരം കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഇന്ന് നടക്കും .

ഇന്ന് രാവിലെ   അഷ്ടദ്രവ്യ ഗണപതി ഹോമം , കലശ പൂജ ,ഭദ്ര ദീപം തെളിയിക്കല്‍ തുടര്‍ന്ന് 9 ന് പ്രതിഷ്ടാ കര്‍മ്മവും കലശാഭിഷേകവും നടക്കും എന്ന് ക്ഷേത്ര അധ്യക്ഷന്‍ രഞ്ജിത്ത് എസ് , സെക്രട്ടറി സുദേശന്‍ എന്നിവര്‍ അറിയിച്ചു

error: Content is protected !!