konnivartha.com: വീടിനു തീപിടിച്ചു വയോധിക ദമ്പതികൾ മരിച്ച നിലയിൽ.ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90)എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു . പുലർച്ചെയാണ് സംഭവം നാട്ടുകാര്‍ കണ്ടത് . വീടിന് എങ്ങനെ തീപിടിച്ചു എന്നു വ്യക്തമല്ല.