Trending Now

തൈപ്പൊങ്കൽ:6 ജില്ലകൾക്ക് ഇന്ന് അവധി (14/01/2025 )

 

konnivartha.com: തൈപ്പൊങ്കൽ പ്രമാണിച്ച്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 6 ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി.

സ്കൂൾ, കോളജ് എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമാണ് അവധി .ഈ ജില്ലകളിലെ വൈദ്യുതി ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ, ഓൺലൈനായി പണമടയ്ക്കാം.

error: Content is protected !!