Digital Diary ശബരിമല ക്ഷേത്ര സമയം (31.12.2024) News Editor — ഡിസംബർ 30, 2024 add comment Spread the love രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ – രാവിലെ 7.30 ഉച്ച പൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ – രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും. Sabarimala Temple Time (31.12.2024) ശബരിമല ക്ഷേത്ര സമയം (31.12.2024)