konnivartha:കോന്നി കൊക്കാത്തോട് കോട്ടാംപാറയില്‍ വീടിന് തീ പിടിച്ചു വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളല്‍ .മംഗലത്ത് പൊന്നമ്മ (75)എന്ന വീട്ടമ്മയ്ക്ക് ആണ് പൊള്ളല്‍ .വീട് പൂര്‍ണ്ണമായും കത്തി നശിച്ചു .
റബര്‍ ഷീറ്റ് ഉണങ്ങാന്‍ ഇട്ട വീട്ടില്‍ ആണ് തീ പിടിത്തം . ഈ ഷീറ്റിനു തീ പിടിച്ചു .ഇത് അറിയാതെ അതിനു അടിയില്‍ പോയി നിന്നു . ഷീറ്റ് ഉണങ്ങാന്‍ ഇട്ട ഷീറ്റും അതില്‍ ഉള്ള കമ്പും തീ പിടിച്ചു മുകളില്‍ വീണു .വീട്ടമ്മയെ പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു