Digital Diary ശബരിമല :മണ്ഡലപൂജ ഇന്ന്(ഡിസംബർ 26) News Editor — ഡിസംബർ 26, 2024 add comment ശബരിമല: മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (ഡിസംബർ 26) നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. kerala news mandala puja Sabarimala News sannidhanam ശബരിമല :മണ്ഡലപൂജ ഇന്ന്(ഡിസംബർ 26)