Trending Now

എം ടി വാസുദേവൻ നായർ അനുസ്മരണം

 

കോന്നി: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ: നിബുലാൽ വെട്ടൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗത്തിൽ എഴുത്തുകാരി കൃപ നിബുലാൽ രാജേഷ് ചേർത്തല കൺവീനർ ബിനുമോൻ ഗോവിന്ദൻ, വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ ബിജു വട്ടക്കുളഞ്ഞി, ശ്രീകല നായർ , അരുൺകുമാർ, മാത്യു മനാത്തറയിൽ, ജയപ്രകാശ് ലിജാ .ടി , ദിലീപ് ളാക്കൂർ,ചിത്രരാമചന്ദ്രൻ , ടോമിൻ പടിയറ ,ഐവാൻ വകയാർ, അഭിലാഷ് കോന്നി ,മനോജ് റോയൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!