konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് വിഭാഗത്തിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 23 രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. പ്രായപരിധി 40 വയസ് (2024 ജനുവരി ഒന്നിന്).യോഗ്യത-ഏഴാംക്ലാസ്. പ്രവൃത്തി പരിചയം അഭികാമ്യം.