31 തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം
https://sec.kerala.gov.in/public/te/
konnivartha.com: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേരാണ് വോട്ട് ചെയ്തതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
.ആകെ 102 സ്ഥാനാര്‍ഥികള്‍ ജന വിധി തേടി .വോട്ട് എണ്ണല്‍ ഇന്ന് (ഡിസംബര്‍ :11 ) രാവിലെ 10 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും
പോളിംഗ് ശതമാനം