Trending Now

കെ. ആർദ്രയ്ക്ക് എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക്

 

konnivartha.com: കേരള യൂണിവേഴ്സിറ്റി എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. ആർദ്ര. തട്ട അനാമികയിൽ റിട്ട. ഡെപ്യൂൂട്ടി തഹസിൽദാർ (എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി) ഡി. സുഗതന്റെയും  അടൂർ കെ.വി.വി.എസ് കോളേജ് അദ്ധ്യാപിക കലയുടെയും മകളാണ്.

error: Content is protected !!