Trending Now

അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നു

 

konnivartha.com: കരാട്ടെ കേരള അസോസിയേഷൻ നേതൃത്വത്തില്‍ അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് തൃശൂര്‍ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . കരാട്ടെ തൃശൂര്‍ ജില്ലാ ചാമ്പ്യൻഷിപ്പ് വിജയകരമായി സമാപിച്ചു.ഈ മത്സരത്തിൽ, കട്ടയും കുമിത്തെയുമായുള്ള വിവിധ മത്സരങ്ങൾ വിജയം കണ്ടു.

മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.ഡോ കെ നകുലനാഥന്‍ , ഷൈജന്‍ പള്ളിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി . ഗോഡ്‌വിൻ ജോർജ് ഒന്നാമതും അദ്വൈത് പി.വി രണ്ടാമതും വിജയികളായി സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

error: Content is protected !!