Trending Now

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി

 

8 മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി.യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. …

3 അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം 2 മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി.ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം 4 പേർകൂടി നിലയത്തിലുണ്ട്. ഇവർ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തും.

The Return of NASA’s SpaceX Crew-8

After safely splashing down near Pensacola, Florida, as part of NASA’s SpaceX Crew-8 mission on Friday, Oct. 25, a NASA astronaut experienced a medical issue. NASA astronauts Matthew Dominick, Michael Barratt, and Jeanette Epps, and Roscosmos cosmonaut Alexander Grebenkin were flown together to Ascension Sacred Heart Pensacola in Florida.

After medical evaluation at the hospital, three of the crew members departed Pensacola and have arrived at Johnson Space Center in Houston.

The one astronaut who remains at Ascension is in stable condition under observation as a precautionary measure. To protect the crew member’s medical privacy, specific details on the individual’s condition or identity will not be shared.

During its return to Earth, the SpaceX Dragon executed a normal entry and splashdown. Recovery of the crew and the spacecraft was without incident. During routine medical assessments on the recovery ship, the additional evaluation of the crew members was requested out of an abundance of caution.

error: Content is protected !!