konnivartha.com: കോന്നി ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ അപകടനിലയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ്- മാവനാല്‍ റോഡ് വഴി പോകണം.
Spread the love 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി...