konnivartha.com/ കോന്നി: വന്യജീവി വാരാചരണത്തോടനുബന്ധിച്ച് കോന്നി എലിയറയ്ക്കല്‍ ഗാന്ധിഭവന്‍ ദേവലോകത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 08 ചൊവ്വാഴ്ച വൈകിട്ട് 5 ന് മുന്‍പായി കോന്നി ഗാന്ധിഭവന്‍ ദേവലോകത്തില്‍ എത്തിക്കുന്ന ഉപന്യാസങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നതിന് സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
‘വനം വന്യജീവി സംരക്ഷണം’ എന്നതാണ് വിഷയം. ബന്ധപ്പെടുവാന്‍: 9605873000