konnivartha.com: ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് (RIMC) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകൾ ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
ആവശ്യമായ രേഖൾ സഹിതം സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം.