
konnivartha.com: ഭാരതത്തിന്‍റെ സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍ പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന് പ്രാധാന്യം നല്‍കി.
സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയാവുകയാണ്. ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ സംഘടിപ്പിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു .
27/09/2024 വെള്ളി
7.00 : ഗണേശവിഗ്രഹ സ്വീകരണം
8.00 : വിഗ്രഹ മിഴിതുറക്കല്‍
8.30 : കലാസന്ധ്യ
28/09/2024 ശനി
6.00 : ഗണപതിഹവനം
8.00 : ഭാഗവതപാരായണം
7.30 : ദീപാരാധന, പ്രസാദവിതരണം
8.00 : കലാസന്ധ്യ
29/09/2024 ഞായര്‍
6.00 : സാമൂഹിക ഗണപതിഹവനം
8.00 : ഭാഗവതപാരായണം
9.00 : ഗജപൂജ
4.00 : സാംസ്‌ക്കാരികസമ്മേളനം
5.30 : നിമജ്ഞന ഘോഷയാത്ര
(കണ്‍വീനര്‍ )
അഭിജിത്ത് കാവുങ്കല്‍
രക്ഷാധികാരി
ജി. രഘുനാഥപിള്ള
(റിട്ട. തഹസില്‍ദാര്‍)
ജയന്‍ കോന്നി (മാധ്യമപ്രവര്‍ത്തകന്‍)
ബാബു വെളിയത്ത്
(മുന്‍ പഞ്ചായത്ത് പ്രസിഡന്റ്)
പ്രമോദ് വടക്കേടത്ത്
പ്രസിഡന്റ്
വിഷ്ണു മോഹന്‍, 9496336510
വൈസ് പ്രസിഡന്റ്
ജയകൃഷ്ണന്‍ കെ. , വികോട്ടയം
വിവേക് വി, മല്ലശ്ശേരി
. വി. ശങ്കര്‍, വെട്ടൂര്‍
മീന എം. നായര്‍
ബിന്ദു പ്രകാശ്
ജന.സെക്രട്ടറി
ഹരികൃഷ്ണന്‍, എലിയറയ്ക്കല്‍
സെക്രട്ടറി
രാജേഷ് മൂരിപ്പാറ
മനു വകയാര്‍
അജിത്ത്, ളാക്കൂര്‍
വിഷ്ണു വേണുഗോപാല്‍
ദീപുദാസ്, ഇളങ്ങവട്ടം
ജനറല്‍ കണ്‍വീനര്‍
അഭിജിത്ത്, കാവുങ്കല്‍
ഫിനാന്‍സ് കണ്‍വീനര്‍
വൈശാഖ് വിശ്വ, 7012826215
പബ്ലിസിറ്റി കണ്‍വീനര്‍
രതീഷ്, മാരൂര്‍പാലം
വനിത കണ്‍വീര്‍മാര്‍
സൂര്യ രാജേഷ്
വീണ ലക്ഷ്മി വി.