Trending Now

പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’

Port Blair renamed Sri Vijaya Puram, Amit Shah

പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

error: Content is protected !!