1901ൽ ജനിച്ച് 1985 മെയ് 5 ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ എഞ്ചിനീയറായ
ഡൊണാൾഡ് കൊളെമാൻ ബെയ്ലി എന്ന മനുഷ്യനാണ് ഈ പാലം ഡിസൈൻ ചെയ്തത്. മിലിട്ടറി ട്രക്കുകൾക്കു യുദ്ധകാലത്ത് നദികൾ കടന്ന് സഞ്ചരിക്കുവാനാണ് ഈ പാലം ഡിസൈൻ ചെയ്ത് നിർമ്മിച്ചത്.അങ്ങനെ ഈ പാലത്തിന് ബെയ്ലി പാലം എന്ന പേര് വന്നു.