Trending Now

ഡെങ്കിപ്പനി :മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു

 

ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു.ആലപ്പുഴ കുട്ടനാട് രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയുംഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്.

11 ദിവസമായി ബെംഗളൂരുവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

error: Content is protected !!