Trending Now

ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റി അഭിനന്ദന സഭ സംഘടിപ്പിച്ചു

Spread the love

 

konnivartha.com: ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അഭിനന്ദന സഭ മുൻ നിയമസഭാ ചീഫ് വിപ്പും പൂഞ്ഞാർ എം എൽ എ യുമായിരുന്ന പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ്‌ അയിരൂർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി അഭിസംബോധന പ്രസംഗം നടത്തി

ദേശീയ കൌൺസിൽ അംഗം വിക്ടർ ടി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ഇലന്തൂർ, ദീപ ജി നായർ, പി ആർ ഷാജി,ബിജു മാത്യു,ഐശ്വര്യ ജയചന്ദ്രൻ, കെ കെ ശശി, അജിത് പുല്ലാട്, റോയ് മാത്യു, സലീം കുമാർ കല്ലേലി , പി എസ് പ്രകാശ്, ബൈജു കോട്ട തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!