
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണത്തിന്‍റെ ഭാഗമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലത്തല, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. കൃഷ്ണകുമാർ,ലൈബ്രേറിയൻബി. ശശിധരൻ നായർ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു