Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

 

 

konnivartha.com: ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്ത എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.റോബിൻ പീറ്റർ, ആർ.ദേവകുമാർ, അബ്ദുൾ മുത്തലീഫ്, ഡാനിയേൽ ബാബു, രാജൻ പി. ദാനിയേൽ, കെ.ജി ജോസ്, മാത്യു ചെറിയാൻ, രവി കണ്ടത്തിൽ, ശാന്തിജൻ ചൂരക്കുന്നേൽ, ശോഭന സദാനന്ദൻ, കെ.പി തോമസ്, രാജീവ് മള്ളൂർ, രതീഷ്. ആർ നായർ, പ്രവീൺ പ്ലാവിളയിൽ, ഷിജു അറപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.