Trending Now

ചരിത്രം കുറിച്ച് കേരളം : കേരളത്തില്‍ ബി ജെ പിയുടെ താമര വിരിഞ്ഞു :സുരേഷ് ഗോപിയിലൂടെ

 

konnivartha.com: കേരളത്തില്‍ ലോക സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലം ബി ജെ പി സുരേഷ് ഗോപിയിലൂടെ കരസ്ഥമാക്കി .വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പല മണ്ഡലവും പിടിക്കും എന്ന് വിധി എഴുതി . തദ്ദേശ തിരഞ്ഞെടുപ്പില്‍ പല വാര്‍ഡും അട്ടിമറി വിജയം കയ്യില്‍ എടുക്കും എന്ന് എന്‍ ഡി എ ഉറപ്പിച്ചു .

ഇത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ പരാജയം . ഭരണം കയ്യില്‍ വന്നപ്പോള്‍ ജനതയോട് ഉള്ള ഗര്‍വിന് ഉള്ള മറുപടി . ജനം ചില ഇടതു പക്ഷ നേതാക്കളെ വെറുത്തു .പണക്കൊഴുപ്പ് കൊണ്ട് ജനതയെ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല . ജനം മറുപടി നല്‍കി വോട്ടിലൂടെ .ഇനി എങ്കിലും കേരള ഭരണം ജനക്ഷേമം ആക്കുക .ഇല്ലെങ്കില്‍ വീണ്ടും തിരിച്ചടി നേരിടും എന്ന് ഈ ഇലക്ഷന്‍ പറയുന്നു .

error: Content is protected !!