കോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു ഏപ്രിൽ 26, 2024 News Editor Spread the love കോന്നി പമ്പിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . ഇരു വാഹനത്തിലെയും യാത്രികര്‍ക്ക് നേരിയ പരിക്ക് പറ്റി . കോന്നിയില്‍ മിക്ക ദിനവും വാഹന അപകടം ഉണ്ടാകുന്നു .അശ്രദ്ധയും അമിത വേഗതയും ആണ് കാരണം