Trending Now

മാപ്പിള സംസ്കാര ചിത്രീകരണം എന്ന വിഷയത്തില്‍ റിസർച്ച് ഫെല്ലോഷിപ്പ് നേടി

 

konnivartha.com: നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്ഡിസി – എൻഎഫ്എഐ) പൂനെയിൽ നിന്നും ” മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്കാര ചിത്രീകരണം ( 1950 – 2020 ) ” എന്ന വിഷയത്തിൽ ഗോപകുമാർ പൂക്കോട്ടൂർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി .

സാവിത്രി ഫുലെ പുനെ യൂണിവേഴ്സിറ്റി- കമ്മ്യൂണിക്കേഷൻ & ജേർണലിസം ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. മാധവി റെഡ്ഡിയുടെ കീഴിലായിരുന്നു ഗവേഷണം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുനൽവേലി ഫീൽഡ് പബ്ലിസിറ്റി ഓഫീസറാണ്.മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്.

error: Content is protected !!