konnivartha.com: കോന്നി : കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്ന അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു.
ജെയിൻ്റ് വീൽ, ബ്രേക്ക് ഡാൻസ്, കൊളമ്പസ്, ഡ്രാഗൺ ട്രയിൻ, ബൗൺസി ബലൂൺ, മിനി ട്രയിൻ, മിനി കാർ, ഗയിംസ് തുടങ്ങിയ നിരവധി വൈവിധ്യമാർന്ന ഇനങ്ങൾ കോന്നി ഫെസ്റ്റിൽ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു.