Trending Now

ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് യാത്ര അയപ്പ് നല്കി

Spread the love

 

konnivartha.com: ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് കോന്നിയിൽ ആര്‍ എസ് പി ടൗൺ കമ്മറ്റിയും,ഐക്യ കർഷക സംഘവും സംയുക്തമായി യാത്ര അയപ്പ് നല്കി

ആര്‍ വൈ എഫ്ഫ് ജനുവരി 19 മുതൽ 29വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡിൽ പങ്കെടുക്കുന്ന .രാജി ദിനേശിനും(RYF ജില്ലാ പ്രസിഡന്റ്)സ.ദേവദർശനുംആര്‍ എസ് പികോന്നി ടൗൺ കമ്മറ്റി ഒരുക്കിയ യാത്ര അയപ്പ് സമ്മേളനം ടൗൺ കമ്മറ്റി സെക്രട്ടറി ഡാനിയേൽ ബാബു മഞ്ഞകടംബിന്റെ അദ്ധ്യക്ഷതയിൽ ,ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രവി പിള്ള ഉദ്ഘാടനം ചെയ്തു.

അനിത ബിജു,ശശിധരൻ നായർ,ഗീത രവി,ശ്രീകുമാർ അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.യാത്ര അയപ്പ് യോഗത്തിന് രാജി ദിനേശ് നന്ദി പറഞ്ഞു

error: Content is protected !!