konnivartha.com
പുലർച്ചെ 2 ന് പള്ളി ഉണർത്തൽ
2.15 ന്.. തിരുനട തുറക്കൽ.. നിർമ്മാല്യം
2.46 ന് മകര സംക്രാന്തി പൂജയും നെയ്യഭിഷേകവും
3 മണിക്ക് പതിവ് അഭിഷേകം
3.30 ന് .ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
5 മണിക്ക് തിരുനട തുറക്കും
5 .15 ന് തിരുവാഭരണ ഘോഷയാത്ര സ്വീകരിക്കാൻ പുറപ്പെടൽ
5.30 ന് ശരംകുത്തിയിൽ തിരുവാഭരണ പേടകങ്ങൾക്ക് സ്വീകരണം.
6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന
തുടർന്ന് മകരവിളക്ക് ദർശനം
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.