
konnivartha.com: കോന്നി മാമ്മൂട് ,വകയാര്‍ മ്ലാന്തടം എന്നിവിടെ ഇന്ന് രണ്ടു വാഹനാപകടം നടന്നു . മാമ്മൂട്ടില്‍ റെഡ് സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിന് ശേഷം നിർത്തി ഇട്ടിരുന്ന വൈറ്റ് സിഫ്റ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
മ്ലാന്തടം ഭാഗത്ത് സ്വകാര്യ ബസ്സിലേക്ക് ഓട്ടോ ഇടിച്ചു . കഴിഞ്ഞ ദിവസങ്ങളിലും കുമ്പഴ പുനലൂര്‍ റൂട്ടില്‍ ചെറിയ ചെറിയ വാഹനാപകടം നടന്നിരുന്നു . വാഹനങ്ങള്‍ അമിത വേഗതയില്‍ ആണ് പോകുന്നത് . വേഗത നിയന്ത്രിയ്ക്കാന്‍ നടപടി സ്വീകരിക്കണം എന്ന് പരക്കെ അഭിപ്രായം ഉണ്ട്