Trending Now

ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

 

konnivartha.com: കോന്നി സിഎഫ്ആര്‍ഡി യുടെ ഉടമസ്ഥതയിലുളള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക്  ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

പ്രതിമാസവേതനം 25000 രൂപ.  യോഗ്യത : ഫുഡ് ടെക്നോളജി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് /ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും  മോഡേണ്‍ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും.

 

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും  വിരമിച്ച പ്രവര്‍ത്തി പരിചയമുളളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ്‌സൈറ്റ് : www.supplycokerala.comwww.cfrdkerala.in ഫോണ്‍ : 0468 2961144.

error: Content is protected !!