Trending Now

ആലപ്പുഴ – ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് തുടങ്ങുന്നു

 

KONNIVARTHA.COM: യാത്രക്കാരുടെ ആവിശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു.ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും.

പത്തനംതിട്ടയിൽ നിന്നും രാവിലെ 05:40 മുതൽ ആരംഭിക്കും. ഹരിപ്പാട് നിന്നും പത്തനംതിട്ടക്ക് ആദ്യ സർവീസ് :: 06:30 നു ആരംഭിക്കും. 30 മിനുട്ട് ഇടവേളയിൽ ഇരു വശങ്ങളിൽ നിന്നും ലഭ്യമാണ്.

റൂട്ട് :: അമ്പലപ്പുഴ, തോട്ടപ്പള്ളി, ഹരിപ്പാട്, മാവേലിക്കര, പന്തളം, പത്തനംതിട്ട

കൂടുതൽ വിവരങ്ങൾക്ക് :

ആലപ്പുഴ : 0477 2252501

ഹരിപ്പാട് : 0479 2412620

മാവേലിക്കര : 0479 2302282

പന്തളം : 0473 4255800

പത്തനംതിട്ട : 0468 2222366

error: Content is protected !!