konnivartha.com: കോന്നി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 25/11/2023 ന് മുമ്പായി ലൈസന്‍സ്സ് എടുക്കണം . അജൈവ മാലിന്യങ്ങള്‍ യൂസര്‍ ഫീസ് നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു