konnivartha.com: റിഥം ക്രിയേഷന്റെ ബാനറിൽ അനൂപ് പുരുഷോത്തമൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു രാജേഷ് മലയാലപ്പുഴ നിർമ്മിക്കുന്ന മലയാള ചലച്ചിത്രം സൂപ്പർ ജെമനിയുടെ ചിത്രീകരണം ചെങ്ങറയിലും പരിസരപ്രദേശങ്ങളും പുരോഗമിക്കുന്നു.
അടുത്ത മാസത്തോടെ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന നീല പപ്പായ എന്ന സിനിമയുടെ ഷൂട്ടിംഗ് കല്ലേലിയിലും പരിസരത്തും നടക്കും