Trending Now

പുതുപ്പള്ളി : യു ഡി എഫ് നേതൃത്വത്തില്‍ കോന്നിയില്‍ വിജയം ആഘോക്ഷിച്ചു

 

konnivartha.com: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ വലിയ വിജയത്തിൽ ഐക്യ ജനാധിപത്യ മുന്നണി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദ പ്രകടനം നടത്തി.

യു.ഡി.എഫ് ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഉമ്മൻ മാത്യുവടക്കേടത്ത്, അബ്ദുൾ മുത്തലീഫ്, ശാന്തിജൻ ചൂരക്കുന്നിൽ, എസ്.വി പ്രസന്നകുമാർ, ദീനാമ്മ റോയി, രാജൻ പുതുവേലിൽ, ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, അനിസാബു, സൗദ റഹിം, ശ്യാം. എസ് കോന്നി, ഷിജു അറപ്പുരയിൽ, മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, പി.വി ജോസഫ്, ഫൈസൽ പുതുപ്പറമ്പിൽ, തോമസ് കാലായിൽ, പ്രിയ എസ്. തമ്പി, ലതിക കുമാരി, സിന്ധു സന്തോഷ്, അർച്ചനാ ബാലൻ, ലിസിയാമ്മ ജോഷ്വാ,മോഹനൻകാലായിൽ, മാത്യു പറപ്പള്ളിൽ, ബിനുമോഡി, രവീന്ദ്രനാഥ് നീരേറ്റ്, തോമസ് മലയിൽ, റ്റി.ജി നിഥിൻ, പ്രകാശ് പേരങ്ങാട്ട്, ഷിനു അറപ്പുരയിൽ, കെ. പ്രദീപ് കുമാർ, വി.അഭിലാഷ്,ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!