Trending Now

ചന്ദ്രനില്‍ 8 മീറ്റർ ദൂരം റോവർ വിജയകരമായി പിന്നിട്ടു: ചന്ദ്രനില്‍ പരീക്ഷണം നടക്കുന്നു

 

konnivartha.com: ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്രതുടങ്ങി.ആസൂത്രണം ചെയ്ത എല്ലാ റോവർ ചലനങ്ങളും ഐ എസ് ആര്‍ ഒ പരിശോധിച്ചു. ഏകദേശം 8 മീറ്റർ ദൂരം റോവർ വിജയകരമായി പിന്നിട്ടുഎന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു . റോവർ പേലോഡുകൾ LIBS, APXS എന്നിവ ഓണാക്കി.പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവയിലെ എല്ലാ പേലോഡുകളും പ്രവർത്തിക്കുന്നു.ചന്ദ്രനില്‍   പരീക്ഷണം നടക്കുന്നു

All planned Rover movements have been verified. The Rover has successfully traversed a distance of about 8 meters.Rover payloads LIBS and APXS are turned ON.All payloads on the propulsion module, lander module, and rover are performing nominally.