Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ്

 

konnivartha.com : കോന്നി പഞ്ചായത്തിലെ ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി യോഗം 11-08-2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കൂടും എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു

error: Content is protected !!