![](https://konnivartha.com/wp-content/uploads/2023/07/WhatsApp-Image-2023-07-19-at-10.44.52-AM-880x528.jpeg)
മാക്കാംക്കുന്ന് : പത്തനംതിട്ട മാക്കാംക്കുന്ന് പാറയിൽ കുഞ്ഞമ്മ സാമുവേൽ ( 88 ) നിര്യാതയായി. ഓമല്ലൂർ ചക്കാലേത്ത് കുടുംബാംഗമാണ്. പാറയിൽ പി.ജെ സാമുവേൽ ഭർത്താവാണ് .
മക്കൾ : ഏലിയാമ്മ തോമസ് , ലാലി വർഗ്ഗീസ് , ബാബു പാറയിൽ .
മരുമക്കൾ :എം.ജെ തോമസ് , വർഗ്ഗീസ് കെ. വർഗ്ഗീസ് , ലിസി ജോസഫ് .
സംസ്കാരം : ജൂലൈ 22 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് മാക്കാംക്കുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .
ബാബു പാറയിൽ
( 98953 18386)