Trending Now

കോന്നി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

 

konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിയപ്രായപരിധി 45 വയസ്. യോഗ്യത : പ്ലസ്ടു /വിഎച്ച്എസ്ഇ /പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡിഫാം) രജിസ്ട്രേഷന്‍ വിത്ത് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍.

error: Content is protected !!