Trending Now

ബയോമോഡിക്കല്‍ എഞ്ചിനീയര്‍: അപേക്ഷ ക്ഷണിച്ചു

konnivartha.com : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബയോമോഡിക്കല്‍ എഞ്ചിനീയറെ നിയമിക്കാന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

പ്രായപരിധി 01.07.2023 ല്‍ 40 വയസില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിദ്യാഭ്യാസ യോഗ്യത- ഡിപ്ലോമ / ബി ടെക് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

error: Content is protected !!