Trending Now

പാര്‍ട്ടി ധാരണപ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു

 

konnivartha.com: യു ഡി എഫിലെ ധാരണ പ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി നായര്‍ രാജി വെച്ചു . പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമര്‍പ്പിച്ചു . രണ്ടര വര്‍ഷത്തെ ധാരണ പ്രകാരമാണ് രാജി . അടുത്ത പ്രസിഡന്‍റ് സ്ഥാനം പതിമൂന്നാം വാര്‍ഡ്‌ അംഗം അനി സാബു തോമസിനാണ് .

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് വരുന്നത് വരെ വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം പ്രസിഡന്‍റ് സ്ഥാനം വഹിക്കും .

error: Content is protected !!