Trending Now

കോവിഡ്-19: പുതിയ വിവരങ്ങൾ: 10,112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു ( 23/04/2023)

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,947 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 67,806 പേർ.

സജീവ കേസുകൾ ഇപ്പോൾ 0.15%. രോഗമുക്തി നിരക്ക് ഇപ്പോൾ 98.66% ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 9,833 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,92,854 ആയി.കഴിഞ്ഞ 24 മണിക്കൂറിൽ 10,112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.03%.
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.43%.ആകെ നടത്തിയത് 92.54 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,43,899

error: Content is protected !!