Trending Now

കോവിഡ്-19: പുതിയ വിവരങ്ങൾ; 18,756 കോവിഡ് കേസുകളുമായി കേരളം മുന്നിൽ

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 3,647 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 66,170 പേർ.

സജീവ കേസുകൾ ഇപ്പോൾ 0.15% ആണ്.

രോഗമുക്തി നിരക്ക് ഇപ്പോൾ 98.67% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,780 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,72,256 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 11,692 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 21, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 18,756 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09%.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.33%.

ആകെ നടത്തിയത് 92.50 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,29,739 പരിശോധനകൾ.

20.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have been administered so far under Nationwide Vaccination Drive

 

3,647 doses administered in last 24 hours

 

India’s Active caseload currently stands at 66,170

 

Active cases stand at 0.15%

 

Recovery Rate currently at 98.67%

 

10,780 recoveries in the last 24 hours increases Total Recoveries to

4,42,72,256

 

11,692 new cases recorded in the last 24 hours

 

Daily positivity rate (5.09%)

 

Weekly Positivity Rate (5.33%)

 

92.50 cr Total Tests conducted so far; 2,29,739 tests conducted in the last 24 hours

error: Content is protected !!