കോന്നി: നെടുമ്പാറ ഉള്ളായത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ അമ്മിണി കുഞ്ഞുകുഞ്ഞ് (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ഭാവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 11.30 ന് മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ : രാജു, ജോസ് സോമിനി, സജി മരുമക്കൾ : മോളി, ലിനി, ബാബു, ഷൈനി