Trending Now

കോവിഡ്-19: പുതിയ വിവരങ്ങൾ :കഴിഞ്ഞ 24 മണിക്കൂറിൽ 10,093 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 807 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 57,542 പേർ
സജീവ കേസുകൾ ഇപ്പോൾ 0.13% ആണ്
 രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,248  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,29,459 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 10,093 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (5.61%
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (4.78%)
ആകെ നടത്തിയത് 92.4 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,79,853
 പരിശോധനകൾ.
error: Content is protected !!