Trending Now

കോവിഡ് 19 ഏറ്റവും പുതിയ വിവരങ്ങൾ: 7,830 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

 

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 ഡോസുകൾ നൽകി

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 40,215 ആണ്

സജീവ കേസുകൾ 0.09% ആണ്

രോഗമുക്തി നിരക്ക് നിലവിൽ 98.72% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,692 രോഗമുക്തർ , മൊത്തം രോഗമുക്തർ 4,42,04,771 ആയി വർധിപ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,830 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.65%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.83%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.32 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,14,242 പരിശോധനകൾ നടത്തി.

© 2025 Konni Vartha - Theme by
error: Content is protected !!