കോന്നി: ചർച്ച് ഓഫ് ഗോഡ്, അട്ടച്ചാക്കൽ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo കോന്നി- ആമക്കുന്ന് പുളി നിൽക്കുന്നതിൽ ഭവനാങ്കണത്തിൽ ഏപ്രിൽ1, 2. ( ശനി, ഞായർ) നടക്കുന്നു.
പാസ്റ്റർ വർഗീസ് ജോഷ്വാ, ഇവ: സാമുവൽ പുളിവേലിൽ, പാസ്റ്റർ ഷിബു കെ. മാത്യു എന്നിവർ ദൈവവചനം പ്രഘോഷിക്കും. പാസ്റ്റർ അനിയൻകുഞ്ഞ് സാമുവൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പി.ടി.ജോയിക്കുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും